തിക്കോടി തെക്കേ നെല്ലികുന്നുമ്മല്‍ സനൂപ് അന്തരിച്ചു


Advertisement

തിക്കോടി: തെക്കെ നെല്ലിക്കുന്നുമ്മല്‍ സനൂപ് അന്തരിച്ചു. മുപ്പത്തിയാറ് വയസായിരുന്നു.

Advertisement

വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

Advertisement

അച്ഛന്‍: ശ്രീധരന്‍. അമ്മ: പുഷ്പ. സഹോദരന്‍: സന്ദീപ്. സംസ്‌കാര ചടങ്ങുകള്‍ തുറശ്ശേരിക്കടവിലെ വീട്ടില്‍ നടക്കും

Advertisement