തിക്കോടി പടിഞ്ഞാറെ കുന്നുമ്മൽ നാരായണി അന്തരിച്ചു
തിക്കോടി: പടിഞ്ഞാറെ കുന്നുമ്മൽ നാരായണി അന്തരിച്ചു. എഴുപത്തിയേഴു വയസ്സായിരുന്നു. പരേതനായ പൂവൻ കണ്ടി ഗോപാലനാണ് ഭർത്താവ്.
മക്കൾ : സത്യൻ, സന്തോഷ്, നിർമ്മല , രമേശൻ. മരുമക്കൾ: രേഖ, റീന, ശശി (കോട്ടക്കൽ), റിനു. സഹോദരങ്ങൾ: നാണു ചന്ദ്രി, പരേതരായ കുഞ്ഞാണ്ടി, അമ്മാളു, കണാരൻ.