തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടിയുടെ അമ്മ മാധവിക്കുട്ടി അന്തരിച്ചു
തിക്കോടി: കുയ്യണ്ടി മാധവിക്കുട്ടി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.
മക്കള്‍: ശാരദ (റിട്ട. കെ.എസ്.ഇ.ബി), ഇന്ദിര, പുഷ്പ (ആശാ വര്‍ക്കര്‍), രാമചന്ദ്രന്‍ കുയ്യണ്ടി (വൈസ് പ്രസിഡന്റ് തിക്കോടി ഗ്രാമ പഞ്ചായത്ത്).
മരുമക്കള്‍: പുഷ്പജന്‍ മുചുകുന്ന് ജനാര്‍ദ്ദനന്‍ രയരോത്ത്, പ്രിയ രാമചന്ദ്രന്‍.
സംസ്‌കാരം വൈകുന്നേരം ആറ് മണിക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.