തിക്കോടി കോടിക്കല്‍ എഫ്.എം ഫൈസല്‍ അന്തരിച്ചു


തിക്കോടി: കോടിക്കല്‍ എഫ്.എം ഫൈസല്‍ അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. മൂടാടി പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡണ്ടായിരുന്നു.

പിതാവ്: വി.കെ.മുഹമ്മദ്

മാതാവ്: സഫിയ.

ഭാര്യ: ഹഫ്‌സത്ത് ഇയ്യഞ്ചേരി.

മക്കള്‍: ആയിഷ അദീല, ഹാദിയ.

മരുമകന്‍: ഹാഫിസ് കൊടശ്ശേരി (ദുബായ്).

സഹോദരങ്ങള്‍: ബുഷ്‌റ, ജലീല്‍, ലിയാഖത്ത്, ശഫീര്‍. മയ്യത്ത് രാത്രി 11 മണിക്ക് കോടിക്കല്‍ ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.