തിക്കോടി അങ്ങാടി മുസ്ലിയാരകത്ത് സിദ്ദിഖ് എം.എ.പി അന്തരിച്ചു


തിക്കോടി അങ്ങാടി: മുസ്ലിയാരകത്ത് സിദ്ദിഖ് എo.എ.പി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഉപ്പ: പരേതനായ വൈദ്യരകത്ത് മൊയ്‌ദു (പി.ഡബ്ല്യൂഡി). ഉമ്മ: അയിശു.

ഭാര്യ: സാഹിറ ഉളിയിൽ.

മക്കൾ: മുഹമ്മദ്‌ സജാദ്, സർഫാസ്, സഫറീന.

മരുമക്കള്‍: മുഹമ്മദ്‌ ശാദു.

സഹോദരങ്ങൾ: ഷമീമ, സക്കറിയ, അൻസാർ (സൗദി), അൻവർ, മൻസൂർ (ദുബായ്) ഷബീർ.

മയ്യിത്ത് നിസ്കാരം: നാളെ രാവിലെ 10 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദിൽ.

Description: Thikkodi Angadi Muslimarakat Siddique OAP passed away