കുന്നത്തറ തേവർകണ്ടി ദാമോദരന്‍ നായര്‍ അന്തരിച്ചു


കുന്നത്തറ: തേവര്‍കണ്ടി (കൂടകണ്ടി) ദാമോദരന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, ഷൈനി, ഷൈജ. മരുമക്കള്‍: രാജന്‍ (നരിക്കുനി), രാധാകൃഷ്ണന്‍ (മുചുകുന്ന്), ഹരിഹരന്‍ (കാക്കൂര്‍).

സഹോദരങ്ങള്‍: ജാനു അമ്മ. ദേവി അമ്മ. പരേതരായ ബാലന്‍, കാര്‍ത്യായനി അമ്മ.

ജൂണ്‍ 17 തിങ്കളാഴ്ചയാണ് സഞ്ചയനം