അരിക്കുളം സെക്ഷന്‍ പരിധിയില്‍ കീഴരിയൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


അരിക്കുളം: കീഴരിയൂര്‍ ഭാഗത്തെ വിവിധയിടങ്ങളില്‍ നാളെ (11.6.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1മണി വരെ കീഴരിയൂര്‍, ക്രഷര്‍ ട്രാന്‍സ്‌ഫോര്‍മറുകളിലാണ് വൈദ്യുതി മുടങ്ങുക.

എച്ച്.ടി ലൈനിന്റെ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.