അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
ചിറോല്‍, ഊരള്ളൂര്‍, കൊരട്ടി എന്നിവിടങ്ങളിലും. സമീപപ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക. 11 K V ടച്ചിംങ്‌സ് വര്‍ക്കിന്റെ ഭാഗമായിട്ട് രാവിലെ 7 മണി മുതല്‍ 3.00 മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.