കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (16.4.2024) വൈദ്യുതി മുടങ്ങും.

രാവിലെ 10 മണി മുതല്‍ 1 മണി വരെ കാരല്‍, ചോനാംപീടിക, കച്ചേരിപാറ, മേലൂര്‍ ടെമ്പിള്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യൂതി മുടങ്ങുക.

HT ലൈനിന് സമീപമുള്ള മരം മുറിക്കുന്ന പ്രവൃത്തി കാരണമാണ് വൈദ്യുതി മുടങ്ങുന്നത്.