കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(27.6.2024)രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും; വിശദമായി നോക്കാം


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(27.6.2024)രാവിലെ മുതല്‍ വൈദ്യുതി മുടങ്ങും. രാവിലെ 8മണി മുതല്‍ 1 മണി വരെ -പയഞ്ചേരി 2-പുറത്തൂട്ടുംചേരി, 3-പയഞ്ചേരി ടവര്‍, 4-ആലങ്ങാട്ട്, 5 – മുത്ത് ബസാര്‍, 6- നോബിത എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ 11.30 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ

1- എഴുകുടിക്കല്‍,
2- കോളൂര്‍ സുനാമി,
3- കവലാട്
4 – പൊയില്‍ക്കാവ് ടെമ്പിള്‍
5- തുവ്വയില്‍ റോഡ്,
6 – OP ചാത്തനാടത്ത്
7-Op ഈച്ചരോത്ത്
8-OP സുനാമി
9 – പൊയില്‍ക്കാവ് ബീച്ച്
10- തുവ്വപ്പാറ എന്നീ ട്രാന്‍സ്‌ഫോര്‍മറകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.

ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെ

1- ഖാദി മുക്ക്
2- നെല്ലൂളി കുന്ന്
3-വിദ്യാതരംഗിണി എന്നീ ട്രാന്‍സ്‌ഫോര്‍മറകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.

HT Pole renewal /Pole insertion വര്‍ക്ക് കാരണമാണ് വൈദ്യുതി മുടങ്ങുന്നത്. കനത്ത മഴയായതിനാല്‍ ചിലപ്പോള്‍ വിചാരിച്ച സമയത്ത് വര്‍ക്ക് തീരണമെന്നില്ലെന്നും ചിലപ്പോള്‍ വര്‍ക്ക് തുടങ്ങാനും സാധിക്കില്ലെന്നും മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.