തിരുവങ്ങൂരിൽ നാളെ (ജൂലെെ 27) വൈദ്യുതി മുടങ്ങും


തിരുവങ്ങൂർ: തിരുവങ്ങൂർ ടൗണിൽ നാളെ (ജൂലെെ 27) വെെദ്യുതി വതരണം തടസപ്പെടും. ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് രാവിലെ 9 മണി മുതൽ 11 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കോമ്പൗണ്ടിലുള്ള മരങ്ങളുടെ കൊമ്പുകൾ മുറിക്കാനുള്ള ആവശ്യത്തിനുവേണ്ടിയാണ് ലൈൻ ഓഫ് ചെയ്യുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. 

Summary: There will be power cut in Tiruvangoore tomorrow