എലത്തൂരില്‍ ട്രെയിന്‍തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് എലത്തൂര്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍
എലത്തൂര്‍: എലത്തൂര്‍ പുതിയത്ത് പറമ്പില്‍ ഷിഹാബുദ്ദീന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. എലത്തൂരില്‍ എസ്.ബി.ഐയ്ക്ക് പിറകിലായി ട്രെയിന്‍തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഉപ്പ: അബ്ദുല്‍ ലത്തീഫ്. ഉമ്മ: സൈഫുന്നിസ. സഹോദരങ്ങള്‍: ഫര്‍സാന, ഷിഫാന, യാസര്‍ (അണ്ടിക്കോട്), ഷാഫി (പറമ്പത്ത്).
ഖബറടക്കം ജൂലൈ 25ന് ഉച്ചയ്ക്ക് 12 മണിക്ക് എലത്തൂര്‍ ജുമാമസ്ജിദില്‍ നടക്കും.