കണ്ണമ്പാല തെരുക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ സ്ത്രീയുടെ സ്വർണ മാല നഷ്ടപ്പെട്ടു


Advertisement

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കണ്ണമ്പാല തെരു ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവേ സ്ത്രീയുടെ മാല നഷ്ടപ്പെട്ടു. നന്മണ്ട സ്വദേശിനിയുടെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്.

Advertisement

ക്ഷേത്രദര്‍ശനം കഴിഞ്ഞ് താമരശ്ശേരി റൂട്ടില്‍ ഓടുന്ന അനന്ദു ബസ്സിലാണ് സഞ്ചരിച്ചത്. രാവിലെ 7.30നും എട്ടിനും ഇടയിലാണ് സംഭവം. ബാലുശ്ശേരി എത്തിയപ്പോഴാണ് മാല നഷ്ടമായ കാര്യം മനസിലായത്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9048066844, 7012506097 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

Advertisement