കൊയിലാണ്ടിയില്‍ നിന്നും ബൈക്ക് യാത്രയ്ക്കിടെ പഴ്‌സ് നഷ്ടപ്പെട്ടു


കൊയിലാണ്ടി: ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടി സ്വദേശിയുടെ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മുരളി പെട്രോള്‍ പമ്പില്‍ നിന്നും മാടാക്കരയിലേക്ക് യാത്രയ്ക്കിടെ ഇന്നലെ എട്ടുമണിയോടെയാണ് പഴ്‌സ് നഷ്ടമായത്.

ലൈസന്‍സും കുറച്ചു പൈസയും പഴ്‌സിലുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848235519 എന്ന നമ്പറില്‍ ബന്ധപ്പെടുക.