Tag: Money Lost

Total 3 Posts

വ്യാപാരിയുടെ 35,000 രൂപ കൊയിലാണ്ടിയില്‍ യാത്രയ്ക്കിടെ നഷ്ടമായി

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ വ്യാപാരിയുടെ 35,000 രൂപ യാത്രയ്ക്കിടെ നഷ്ടമായി. നവംബര്‍ 27ന് രാത്രിയാണ് പണം നഷ്ടമായത്. പഴയ ആര്‍.ടി.ഒ ഓഫീസിന് സമീപത്തുനിന്നും കൊയിലാണ്ടി ശോഭിക ടെക്‌സ്‌റ്റൈല്‍സിന് അടുത്തുള്ള വീടുവരെ യാത്ര ചെയ്തിരുന്നു. ഇതിനിടയിലാണ് പണം നഷ്ടപ്പെട്ടത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിലോ 9446695247 എന്ന നമ്പറിലോ വിവരം അറിയിക്കുക.

കൊയിലാണ്ടിയില്‍ നിന്നും ബൈക്ക് യാത്രയ്ക്കിടെ പഴ്‌സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: ബൈക്ക് യാത്രയ്ക്കിടെ കൊയിലാണ്ടി സ്വദേശിയുടെ പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി മുരളി പെട്രോള്‍ പമ്പില്‍ നിന്നും മാടാക്കരയിലേക്ക് യാത്രയ്ക്കിടെ ഇന്നലെ എട്ടുമണിയോടെയാണ് പഴ്‌സ് നഷ്ടമായത്. ലൈസന്‍സും കുറച്ചു പൈസയും പഴ്‌സിലുണ്ടായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848235519 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊയിലാണ്ടിയിൽ വച്ച് പണം നഷ്ടപ്പെട്ടിരുന്നോ? വിഷമിക്കേണ്ട, പൊലീസ് സ്റ്റേഷനിലുണ്ട്; വീണുകിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ

കൊയിലാണ്ടി: വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബ്യൂട്ടി പാർലർ ഉടമ. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ പ്രവർത്തിക്കുന്ന റോസ് ബെന്നറ്റ് ബ്യൂട്ടി പാർലർ ഉടമ റോസ് ബെന്നറ്റാണ് വീണ് കിട്ടിയ തുക കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കടയിൽ എത്തിയ ഒരാൾക്ക് തുക വീണുകിട്ടിയത്. അവർ ആ തുക കട ഉടമയെ