തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന പ്രോപ്പേര്‍ട്ടി റൂമിന്റെ പൂട്ട് പൊളിച്ച നിലയില്‍; നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കള്ളന്‍ കയറി


Advertisement

നാദാപുരം: നാദാപരും മജിസ്‌ട്രേറ്റ് കോടതിയില്‍ കള്ളന്‍ കയറി. തൊണ്ടിമുതലുകളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്ന മുറിയിലാണ് കള്ളന്‍ കയറിയത്. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് കരുതുന്നത്.

Advertisement

രാവിലെ കോടതി ജീവനക്കാര്‍ മുറി തുറക്കുമ്പോള്‍ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല.

Advertisement
Advertisement