കൊല്ലം പൂഴിക്കുന്നത്ത് ദാസന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം തളി ക്ഷേത്രത്തിന് സമീപമുള്ള പൂഴിക്കുന്നത്ത് ദാസന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ശാന്ത. മകള്‍: ലസിത. മരുമകന്‍: ബാബു (മൂടാടി). സഹോദരങ്ങള്‍: പൂഴിക്കുന്നത്ത് ബാലന്‍, പരേതയായ ജാനകി. സംസ്‌കാരം ഇന്ന് രാത്രി എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.