ഗുരുതി തര്‍പ്പണം സര്‍പ്പബലി, ഭഗവത് സേവ; മേപ്പയ്യൂര്‍ ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം സമാപിച്ചു


Advertisement

മേപ്പയൂര്‍: വിവിധ പരിപാടികളോടെ ശ്രീകണ്ഠമനശാല ക്ഷേത്രത്തിലെ ചാത്തന്മാരുടെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു.
സര്‍പ്പബലി, ഭഗവത് സേവ, പായസഹോമം, ഗുരുതി തര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ നടന്നു.

Advertisement

ക്ഷേത്രം തന്ത്രി കാട്ടുമാടം അഭിനവ് അനില്‍ നമ്പൂതിരിപ്പാട്, പാതിരിക്കുന്നത്ത് മന കൃഷ്ണകുമാര്‍ നമ്പൂതിരി, പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, മൊളേരി സന്ദീപ് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

Advertisement

Advertisement