കൊയിലാണ്ടി എടക്കോടന്‍കണ്ടി തങ്കം അന്തരിച്ചു


കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ എടക്കോടന്‍കണ്ടി തങ്കം അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഈസ്റ്റ് റോഡിലെ റേഷന്‍ ഷോപ്പ് ഉടമ വേണുവിന്റെ ഭാര്യയാണ്.

മക്കള്‍: വിദ്യ, പരേതനായ വിപിന്‍. മരുമകന്‍: പ്രമോദ് (കുറ്റിക്കാട്ടൂര്‍).