സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി സ്വദേശി മരിച്ചു


Advertisement

താമരശ്ശേരി: പുതുപ്പാട് സ്വദേശി സൗദി അറേബ്യയിലെ അല്‍ ഖര്‍ജിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പഴംകുന്നുമ്മല്‍ അബ്ദുള്‍ റഷീദാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു.

മരണം സംബന്ധിച്ച അറിയിപ്പ് ലഭിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരേതനായ ബിച്യോയിയുടെയും പാത്തുമ്മയുടെയും മകനാണ്. ജംഷീനയാണ ഭാര്യ. രണ്ട് മക്കളുണ്ട്.

Advertisement
Advertisement
Advertisement
 .