തച്ചന്‍കുന്ന് പുനത്തില്‍ അനുഗ്രഹയില്‍ പ്രിജേഷ് ചന്ദ്രന്‍ അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്ന് പുനത്തില്‍ അനുഗ്രഹയില്‍ പ്രിജേഷ് ചന്ദ്രന്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു.

അച്ഛന്‍: ചന്ദ്രന്‍. അമ്മ: ശൈലജ (വെണ്ടര്‍ എസ്.ആര്‍.ഒ പയ്യോളി). ഭാര്യ: പ്രിന്യ (പനായി, ബാലുശ്ശേരി).