തച്ചന്‍കുന്ന് കുറുമണ്ണില്‍ കുഞ്ഞി മാധവി അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്ന് കുറുമണ്ണില്‍ കുഞ്ഞി മാധവി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍.

മക്കള്‍: നാരായണി, ഗൗരി, രാധ, പ്രേമ, രാമകൃഷ്ണന്‍ തടത്തില്‍, രാജന്‍.

മരുമക്കള്‍: നാരായണക്കുറുപ്പ്, കുഞ്ഞിക്കണ്ണക്കുറുപ്പ്, രവീന്ദ്രന്‍, മിനി (പാലേരി), ബിനിത (കുറ്റ്യാടി)

സഹോദരങ്ങള്‍: കൃഷ്ണദാസ് തടത്തില്‍, പരേതരായ നാരായണന്‍ നായര്‍, കാര്‍ത്യായനി അമ്മ, പാര്‍വതി അമ്മ, മീനാക്ഷി അമ്മ, ഗോപാലന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച.