കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 10 ബുധനാഴ്ച രാവിലെ 10.30 ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാവേണ്ടതാണ്.

യോഗ്യത: D Pham/ B Pham/ Pham D, പ്ലസ് ടു സയന്‍സ്, കേരള ഫര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍.
(PSC അംഗീകൃത യോഗ്യതകള്‍ ), ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
പ്രായം: 40 വയസ്സിനു താഴെ