കൊയിലാണ്ടിയില്‍ ജി.എഫ്.യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ജി.എഫ്.യു.പി സ്‌കൂളില്‍ പാര്‍ട്ട് ടൈം സംസ്‌കൃതം (പ്രൈമറി) അധ്യാപകരെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

Advertisement

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം മെയ് 31 ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.
Advertisement

Advertisement