കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, കെമിസ്ട്രി, ഹിന്ദി എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്.

Advertisement

എച്ച്.എസ്.എസ്.ടി.ജൂനിയര്‍ തസ്തികയിലാണ് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 29 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണം.

Advertisement
Advertisement

summary: Teacher Vacancy