ഇരിങ്ങല്‍ കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു
ഇരിങ്ങല്‍: കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ താമസിക്കും പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: ലനീഷ്, ലിജീഷ്, ലിതേഷ്, ലിമേഷ്. സഹോദരങ്ങള്‍: പരേതരായ കല്ല്യാണി (മേപ്പയ്യില്‍), രാമന്‍, ഗോപാലന്‍, കണ്ണന്‍ (റിട്ട. പൊലീസ് വടകര), ഗോവിന്ദന്‍ (റിട്ട കാഷ്യര്‍ കെ.ഡി.സി ബേങ്ക്, പയ്യോളി മൂരാട്).