Tag: whatsapp update
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഇതാ വാട്ട്സ്ആപ്പിൽ; വീഡിയോ മെസേജ് ഫീച്ചറിന്റെ വിശേഷങ്ങൾ അറിയാം
ഓരോ പുതിയ അപ്ഡേനിലും വ്യത്യസ്തമായ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് വാട്ട്സാപ്പ് എന്ന ജനപ്രിയ മെസേജിങ്ങ് ആപ്ലിക്കേഷന്റെ സവിശേഷതയാണ്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ ഈ കൂട്ടത്തില്‍പെടും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’
ആഗ്രഹിച്ച അപ്ഡേഷനുമായി വാട്ട്സാപ്പ്; വാട്സാപ്പിന്റെ വിൻഡോസ് ഡെസ്ക്ടോപ്പില് ഇനി ഓഡിയോ വീഡിയോ കോളുകളും ചെയ്യാം
ആഗ്രഹിച്ച ഏറ്റവും പുതിയ മാറ്റങ്ങളുമായി ആഗോള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ വിൻഡോസ് ഡെസ്ക്ടോപ് പതിപ്പ്. ഇനി മുതല്‍ വിഡിയോ, ഓഡിയോ കോളുകള്‍ ഡെസ്ക്ടോപ് ആപ്പില്‍ സാധ്യമാകുമെന്നും ഏറ്റവും പുതിയ പതിപ്പ് വേഗത്തിൽ ലോഡുചെയ്യുമെന്നുമാണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഗ്രൂപ്പ് ഓഡിയോ, വിഡിയോ കോളുകൾ മെച്ചപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ
ഇനി എന്തും ഏതും സ്റ്റാറ്റസായി ഇടാമെന്ന ധാരണവേണ്ട, പിടിവീഴും; വാട്സ്ആപ്പ് പുതിയ അപ്ഡേറ്റിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ വാട്സ്ആപ്പ് കാലാകാലങ്ങളില്‍ പുതിയ പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാറുണ്ട്. വ്യാജ മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും ഇതിനകം തന്നെയുണ്ട്. അടുത്തതായി വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ കമ്പനി അവസരമൊരുക്കുമെന്നാണ് വാര്‍ത്തകള്‍. ഉപയോക്താവിന്റെ കോണ്ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത ഉള്ളടക്കമോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍
അബദ്ധത്തിൽ അയച്ച മെസേജ് ഡിലീറ്റ് ചെയ്യുമ്പോൾ വീണ്ടും അബദ്ധം പറ്റിയോ? വിഷമിക്കേണ്ട, ‘ഡിലീറ്റ് ഫോർ മീ’ ക്ലിക്ക് ചെയ്താലും തിരുത്താനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്, വിശദമായി അറിയാം
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും സംഭവിക്കുന്ന അബദ്ധമാണ് ആളുമാറി മെസേജ് അയക്കുക എന്നത്. പലപ്പോഴും ഇത് നാണക്കേടിനും കാരണമാകും. അതിന് പരിഹാരമായാണ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാൽ ഈ ഫീച്ചർ അതിനെക്കാൾ വലിയ തലവേദനയാണ് ഉപഭോക്താക്കൾക്ക് സമ്മാനിച്ചത്. അബദ്ധത്തിൽ അയച്ച മെസേജ് തിടുക്കത്തിൽ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ്
whatsapp’പ്രൊഫൈൽ ഫോട്ടോയുടെ ചുറ്റും ഒരു പച്ചവട്ടം ഉണ്ടോ? ചാറ്റ് ലിസ്റ്റിൽ ചെറിയ വട്ടങ്ങളും? പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്
ഇൻസ്റാഗ്രാമിന് തത്തുല്യമായ അപ്ഡേഷനുമായി പുത്തൻ അവതാരത്തിൽ വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം ആയ വാട്സാപ്പ് പുത്തൻ പുതിയ ഫീറുകളുമായി എപ്പോഴും ഉപഭോക്താക്കളിൽ കൗതുകമുണർത്തികൊണ്ടിരിക്കുകയാണ്. വാട്സാപ്പ് സ്റ്റാറ്റസുകൾക്ക് ലഭിച്ച റിപ്ലൈ ആണെന്ന് സന്ദേശം തുറക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന പുതിയ
‘കോൾ ലിങ്ക്സ്’ വഴി ഗ്രൂപ്പ് കോളുകളിൽ ജോയിൻ ചെയ്യാം, 32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാം; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്
കോഴിക്കോട്: ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകൾ പുറത്തിറക്കാനൊരുങ്ങി വാട്സ്ആപ്പ്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് വ്യക്തമാക്കിയത്. ഓഡിയോ – വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ‘കോൾ ലിങ്ക്സ്’ ആണ് പുതിയ ഫീച്ചറുകളിലൊന്ന്. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ അതിലേക്ക് മറ്റു സുഹൃത്തുകൾക്ക് കയറാൻ ലിങ്കുകൾ പങ്കുവെക്കാം എന്നതാണ്
രാജ്യത്ത് വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും; സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്കി. ഇതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്സ്ആപ്പ്, സിഗ്നല്‍, ഗൂഗില്‍ മീറ്റ് ഉള്‍പ്പെടെയുള്ളവ വഴിയുള്ള കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞയാഴ്ച ടെലികോം
ഒരു ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, ഒരു സിനിമ മുഴുവന്‍ അയക്കാം; സന്ദേശങ്ങൾ അഡ്മിന് നിയന്ത്രിക്കാം; പുത്തൻ അവതാരത്തിൽ വാട്സാപ്പ്
നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയിലെന്നപോലെ മെസ്സേജ് റിയാക്ഷൻ ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇനി വാട്സ്ആപ്പ് മസേജുകള്‍ക്കും ഇമോജി ഉപയോഗിച്ച് പ്രതികരിക്കാം. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു.