Tag: viyyur
“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ
കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്. തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും
വിവിധ പരിപാടികളോടെ ഓണാഘോഷം, വിയ്യൂര്‍ വി പി രാജന്‍ കലാസാംസ്‌കാരിക കേന്ദ്രം ലൈബ്രറിയുടെ ആഘോഷങ്ങള്‍ക്ക് സമാപനം
കൊയിലാണ്ടി: വിയ്യൂര്‍ വി പി രാജന്‍ കലാസാംസ്‌കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ഓണാഘോഷങ്ങള്‍ക്ക് സമാപനം. വിയ്യൂര്‍ അരീക്കല്‍ താഴെ നടന്ന ഓണാഘോഷ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നടേരി ഭാസ്‌കരന്‍ ആദ്ധ്യക്ഷത വഹിചു. അഡ്വ.പി.ടി.ഉമേന്ദ്രന്‍, നഗരസഭ കൗണ്‍സിലര്‍ അരീക്കല്‍ ഷീബ, ഒ.കെ.ബാലന്‍, പി.ടി.ഉമേഷ്, പുളിക്കുല്‍ സുരേഷ്, ലിജിന
അധ്യാപക ദിനത്തിൽ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകർക്ക് ആദരം
കൊയിലാണ്ടി: അധ്യാപക ദിനത്തിൽ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് മോഹനൻ നടുവത്തൂർ അധ്യക്ഷനായി. എൻ.വി.വത്സൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് കൗൺസിലർമാരായ വി.രമേശൻ മാസ്റ്റർ, ടി.പി.ശൈലജ എന്നിവർ ആശംസയർപ്പിച്ചു. മുതിർന്ന അധ്യാപകരായ രാമൻ മാസ്റ്റർ, വി.പി.ഗംഗാധരൻ
വിയ്യൂരില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍; കൊയിലാണ്ടി പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് മൂന്നരലക്ഷത്തിലേറെ രൂപയും 45 ലിറ്ററോളം വാഷും
കൊയിലാണ്ടി: കൊയിലാണ്ടി വിയ്യൂരില്‍ വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി. വിയ്യൂര്‍ രാമതെരു ബാലവിഹാര്‍ വീട്ടില്‍ വെച്ചായിരുന്നു ചീട്ടുകളി നടന്നിരുന്നത്. ഇവരില്‍ നിന്ന് 3,63, 050 രൂപയും വീടിന്റെ മുകള്‍ നിലയില്‍ തയ്യാറാക്കി വെച്ചിരുന്ന വാഷും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. 12 പേരെ സംഭവ സ്ഥലത്ത്
വിയ്യൂര്‍ ചോര്‍ച്ചപ്പാലം അപകടാവസ്ഥയില്‍; അടിപ്പാത വഴിയുള്ള യാത്രയ്ക്ക് നിരോധനം
കൊയിലാണ്ടി: കൊല്ലത്തുനിന്ന് വിയ്യൂര്‍, പന്തലായനി ഭാഗങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന ചോര്‍ച്ചപ്പാലത്തിന്റെ അടിപ്പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പാലം അപകടാവസ്ഥയിലായ സാഹചര്യത്തിലാണ് കുറ്റ്യാടി ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അടിപ്പാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പാലത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികളെല്ലാം പുറത്തുകാണുന്ന നിലയിലാണ്. പാലത്തിന് മുകളിലൂടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയിന്‍ കനാല്‍ കടന്നുപോകുന്നുണ്ട്. കനാല്‍ ജലവിതരണ പദ്ധതിയ്ക്കാണ്