Tag: Viral Video

Total 13 Posts

‘ആകാശമായവളേ… അകലെ പറന്നവളേ…’ ക്ലാസ് മുറിയിൽ മിലൻ പാടി; ഹൃദയത്തിൽ നിന്ന് കൊയിലാണ്ടിക്കാരൻ നിധീഷ് നടേരി എഴുതി; പാട്ട് ലോകത്തിനു മുന്നിലെത്തിച്ച് അധ്യാപകൻ (വൈറൽ വീഡിയോ കാണാം)

കൊയിലാണ്ടി: ‘അപ്പോൾ ക്ലാസ് തീരുന്നതിനു മുൻപ് ആരെങ്കിലും ഒരു പാട്ടു പാടു’, പറഞ്ഞപ്പോഴേക്കും, ഇന്നേ വരെ മുൻപിൽ വരാതിരുന്ന ഒരു വിദ്യാർത്ഥി കൈ പൊക്കിയ ശേഷം മുൻപോട്ടു വന്നു, മാഷിനോട് ചേർന്ന് നിന്നു. താൻ ധൈര്യ പൂർവം മുന്നോട്ടു വന്ന ആ നിമിഷം തന്റെ തല വര മാറ്റി മറയ്ക്കുമെന്ന ഒരു നേരിയ ചിന്ത പോലും

സ്‌കൂട്ടറില്‍ പോകുന്ന കുരുന്നുമായി കൊഞ്ഞനം കുത്തി മത്സരിച്ച് പെരുവട്ടൂരിലെ പയ്യന്മാര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്യൂട്ട് വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ആളുകള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് ലോകമാകെ തരംഗമായി ഒരു കുഞ്ഞു വീഡിയോ. പെരുവട്ടൂര്‍ മുക്കില്‍ നിന്നുള്ള വളരെ ചെറിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ നെഞ്ചേറ്റി വൈറലായിരിക്കുന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഒരു കുരുന്നും പെരുവട്ടൂരും പരിസരങ്ങളിലുമുള്ള മൂന്നുനാല് പേരുമാണ് വീഡിയോയിലെ മിന്നും താരങ്ങള്‍. റോഡിന് ഒരു വശം നിര്‍ത്തിയിരുന്ന സ്‌കൂട്ടറിലാണ് കുഞ്ഞ് ഇരിക്കുന്നത്. റോഡിന്റെ

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷ്ണങ്ങളാക്കുന്നതിന്റെ വീഡിയോ വൈറലായി; ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തിന് പിന്നാലെ ഇറച്ചിവെട്ടുകാരനെ അറസ്റ്റ് ചെയ്ത് പൊലീസ് (വീഡിയോ കാണാം)

  തിരുവനന്തപുരം: കോഴിയെ ജീവനോടെ തൊലിയുരിച്ച് ശേഷം കഷ്ണങ്ങളായി വെട്ടിമുറിച്ചതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. കോഴിയോടെ ക്രൂരത കാട്ടിയ ഇറച്ചിവെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കോഴി കടയിലാണ് സംഭവം നടന്നത്. ഈ കടയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു (36) ആണ് കൊല്ലങ്കോട്ട്