Tag: Vehicle
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിഴ പേടിക്കാതെ വെയിലിനെ പേടിക്കാതെ കൂളായി യാത്ര ചെയ്യാം; വാഹനങ്ങളില്‍ അനുവദനീയ പരിധിയില്‍ സണ്‍ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. വശങ്ങളില്‍ 50%ത്തില്‍ കുറയാത്ത സുതാര്യത ഉറപ്പാക്കണം. പിഴയീടാക്കിയ നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം വാഹനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് പിഴ
വാഹന പുക പരിശോധന; നിരക്ക് ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചും പുതിയ പരിഷ്‌കരണം, വാഹന ഉടമകള്‍ക്ക് പണി പുകയില്‍ കിട്ടി
കോഴിക്കോട്: വാഹന ഉടമകള്‍ക്ക് പുതിയ പണി പുകയില്‍ തന്ന് അധികൃതര്‍, വാഹന പുക പരിശേധന നിരക്ക് ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചുമാണ് പുതിയ പരിഷ്‌കരണം വന്നിരിക്കുന്നത്. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100
പിഴയടച്ച് ഊരാമെന്ന് കരുതണ്ട, പോലീസ് ചെക്കിങ്ങില്‍ വണ്ടി നിര്‍ത്തിയില്ലെങ്കില്‍ ഇനി പെടും
കോഴിക്കോട്: വാഹന പരിശോധനയില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതിനും ഹെല്‍മറ്റ് ധരിക്കാത്തതിനും ഇനി ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാറാണ് പതിവ്, എന്നാല്‍ ഇനി പിഴയടച്ചവര്‍ വീണ്ടും ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ തുടര്‍ന്ന് ലൈസന്‍സ്
കരുതലുമായി കനറാ ബാങ്ക്; കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു
കൊയിലാണ്ടി: താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കനറാ ബാങ്ക് സംഭാവന ചെയ്ത വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി ഹാളില്‍ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ കെ.സത്യന്‍ അധ്യക്ഷനായി. ബാങ്ക് ജനറല്‍ മാനേജര്‍ എസ്.പ്രേംകുമാര്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.എന്‍.പ്രസന്നകുമാരിക്ക് വാഹനത്തിന്റെ താക്കോല്‍