Tag: Vacancy

Total 2 Posts

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ സീറ്റ് ഒഴിവ്; വിശദ വിവരങ്ങളറിയാം

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ. കൊയിലാണ്ടിയിൽ വിവിധ ക്യാറ്റഗറിയിൽ സീറ്റ് ഒഴിവ്. ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്.സി, എസ്.ടി, ഒ.ബി.സി, ലക്ഷദ്വീപ്, സ്പോർട്സ്, പി.ഡബ്ല്യൂ.ഡി കാറ്റഗറികളിലും ബി.കോം ഫിനാൻസ് കോഴ്സിൽ എസ്.ടി, ഒ.ബി.സി കാറ്റഗറികളിലും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന മേൽ പറഞ്ഞ കാറ്റഗറികളിലുൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി എത്തേണ്ടതാണ്. ഇരുപതാം തിയ്യതി രാവിലെ 10.00 മണിക്ക് മുമ്പായി

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട്: സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസി.ൽ ഗണിതം (സീനിയർ), ഹിന്ദി (ജൂനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച 10-ന്. ഫോൺ: 9497217910.പരപ്പിൽ ജി.എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച രണ്ടിന്. മാവൂർ: കുറ്റിക്കാട്ടൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് എന്നീ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച അഞ്ചിന് രാവിലെ 10-ന്