Tag: UAE

Total 5 Posts

പ്രവാസി വ്യാപാരിയും കെ.എം.സി.സി മുന്‍ നേതാവുമായ നാദാപുരം തൂണേരി കല്ലാട്ട്താഴെകുനി മൂസ അന്തരിച്ചു

ഷാര്‍ജ: പ്രവാസി വ്യാപാരിയായ നാദാപുരം തൂണേരി കല്ലാട്ട്താഴെ കുനി മൂസ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച രാവിലെ ഷാര്‍ജയിലെ മൈസലൂണിലുള്ള താമസസ്ഥലത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജയില്‍ സ്വന്തമായി ബിസിനസ് ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഷാര്‍ജ കെ.എം.സി.സിയുടെ മുന്‍

യു.എ.ഇയില്‍ ബോട്ടപകടം; പെരുന്നാള്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി യുവാവ് മരണപ്പെട്ടു; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് പരിക്ക്

ഷാര്‍ജ: യു.എ.ഇയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി വാഴവളപ്പില്‍ അഭിലാഷ് (38) ആണ് മരിച്ചത്. ഖോര്‍ഫക്കാനിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ കുട്ടി ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ കുട്ടിയുടെ നില ഗുരുതരമാണ്. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ ഏഴ് വര്‍ഷമായി ഹെല്‍പ്പറായി ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍

സംഗീതവും നൃത്തവും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ; ശ്രദ്ധേയമായി പ്രവാസി കൂട്ടായ്മ ‘പെരുമ’ പയ്യോളി യു.എ.ഇ കമ്മിറ്റിയുടെ പുതുവർഷാഘോഷം 

പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റിയിലെയും തുറയൂർ, തിക്കോടി പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ പെരുമ പയ്യോളി യു.എ.ഇ കമ്മിറ്റി നടത്തിയ പുതുവർഷാഘോഷം ദുബായിൽ നടന്നു. പുതുവത്സര തലേന്ന് ദുബായിലെ ക്രസന്റ് സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചാണ് ആഘോഷ പരിപാടികൾ നടന്നത്. കേരളത്തിലെ പ്രശസ്ത ബാൻഡ് ആയ ‘സോളോ ഓഫ് ഫോക്കി’ന്റെ നേതൃത്വത്തിൽ പ്രശസ്ത ഗായകൻ അതുലും സംഘവും നയിച്ച

സതീശന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതും എന്റെ കൈകാലുകള്‍ മരവിച്ചു, എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ വിസയിലേക്ക് അടര്‍ന്നുവീണു; കണ്ണുകളെ ഈറനണിയിക്കുന്ന ഓര്‍മ്മക്കുറിപ്പ് സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ പ്രശാന്ത് തിക്കോടി എഴുതുന്നു

പ്രശാന്ത് തിക്കോടി ‘സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ്. കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു. വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു. കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല. ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ്. വിസ കിട്ടുമോ സാറേ?’ സതീശൻ എന്റെ കണ്ണുകളിലേക്കു

കേരളത്തില്‍ കുരങ്ങുവസൂരി രോഗം സ്ഥിരീകരിച്ചു, ഇന്ത്യയിലെ ആദ്യ കേസ്; 11 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും വിശദമായി അറിയാം

തിരുവനന്തപുരം: കേരളത്തില്‍ കുരങ്ങുവസൂരി (മങ്കി പോക്‌സ്) രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ 35 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. കൊല്ലം ജില്ലക്കാരനാണ് രോഗി. വിമാനമിറങ്ങി നേരെ വീട്ടിലേക്കാണ് ഇദ്ദേഹം പോയത്. ഇദ്ദേഹവുമായി അടുത്തിടപഴകിയ 11 പേര്‍ നിരീക്ഷണത്തിലാണ്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവര്‍, അച്ഛന്‍,