Tag: Top News Today
Top 5 News Today | കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു, കാപ്പാട് സ്വദേശിനിയായ ഇരുപതുകാരി അന്തരിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (12/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 12 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. തീരദേശ റോഡ് നന്നാക്കാന്‍ ഇനിയും കാത്തിരിക്കണം; കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നടപടിയ്ക്കുശേഷം മാത്രം അറ്റകുറ്റപ്പണിയെന്ന് അധികൃതര്‍ കാപ്പാട്: 2021 ലെ ടൗട്ടെ ചുഴലിക്കാറ്റ് കവര്‍ന്നെടുത്ത കാപ്പാട് തീരദേശ റോഡ് ഇനിയും പുതുക്കി പണിതിട്ടില്ല. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍
Top 5 News Today | കൊയിലാണ്ടിക്കാരുടെ സ്വര്‍ണമോഹങ്ങള്‍ക്ക് തിളക്കം പകര്‍ന്ന റോളക്സ് ഹമീദ് ഹാജിക്ക് വിട, കൊയിലാണ്ടിയിൽ പത്താം ക്ലാസുകാരിയെ ശല്യം ചെയ്ത ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (10/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 10 ശനിയാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ഇനി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും; സി.ഡി.എസ് മെമ്പര്‍മാര്‍ക്കായി പഠനയാത്ര സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സി.ഡി.എസ്. മെമ്പര്‍മാര്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു. പ്രവര്‍ത്തനങ്ങളുടെ ഇടപെടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
Top 5 News Today | കൊയിലാണ്ടിയിൽ നിന്ന് വീണ് കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ, കൊയിലാണ്ടിയിലെ ആൽമര മുത്തശ്ശി കടപുഴകിയിട്ട് അഞ്ചാണ്ട്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (09/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 09 വെള്ളിയാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ജനകീയ കർമസമിതിയുടെ പരാതി; അരിക്കുളത്തെ എം.സി.എഫ് കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത് ഓംബുഡ്സ്മാന് അരിക്കുളം: പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എം.സി.എഫ്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ താത്ക്കാലികമായി നിര്‍ത്തി വെക്കാന്‍
Top 5 News Today | കീഴരിയൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ, തിക്കോടിയിൽ അയൽക്കാർ തമ്മിലുള്ള കൂട്ടയടിയുടെ വീഡിയോ വൈറൽ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (07/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 07 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം; വാഗാഡ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടര്‍പാസിനടുത്ത് അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍. പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടാണ്
Top 5 News Today | കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, മേപ്പയൂരിലെ ബസ് ഡ്രൈവര്‍ അനുഗ്രഹയുടെ വിശേഷങ്ങള്‍; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (06/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 05 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. കൊയിലാണ്ടി സ്വദേശി അഡ്വ.എല്‍.ജി ലിജീഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമാകും; നിയമനം സര്‍ക്കാര്‍ ശുപാര്‍ശയില്‍ കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരില്‍ കൊയിലാണ്ടി സ്വദേശിയും. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ
Top 5 News Today | കൊയിലാണ്ടിയിൽ കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തു, പള്ളിക്കരയില്‍ നിന്നും കാണാതായ പതിനഞ്ചുകാരന് വീട്ടില്‍ തിരിച്ചെത്തി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (04/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 05 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. സ്കൂളില്‍ അധ്യാപക നിയമനം വാഗ്ദാനം ചെയ്ത് 30ഓളം പേരില്‍ നിന്ന് കൈപ്പറ്റിയത് രണ്ടേമുക്കാല്‍ കോടി രൂപ; ഇരിങ്ങല്‍ കോട്ടല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അനിശ്ചിതകാല സമരവുമായി ഉദ്യോഗാര്‍ഥികളും സമരസഹായ സമിതിയും ഇരിങ്ങല്‍: അധ്യാപക നിയമനം
Top 5 News Today | കെ-ഫോണിന്റെ കൊയിലാണ്ടിയിലെ ഉദ്ഘാടനം വരകുന്ന് ഐ.ടി.ഐയിൽ, ചേമഞ്ചേരി പൂങ്കുളത്തിനായി 13 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (04/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 04 ഞായറാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. കെ-ഫോണ്‍: കൊയിലാണ്ടിയിലെ ഉദ്ഘാടന പരിപാടികള്‍ വരകുന്ന് ഐ.ടി.ഐയില്‍; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷന് കോഴിക്കോട്: ഇന്റര്‍നെറ്റ് അവകാശമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. കൊയിലാണ്ടി നിയോജക
Top 5 News Today | പള്ളിക്കരയിൽ നിന്ന് പതിനഞ്ചുകാരനെ കാണാതായി, കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി മുരളി തോറോത്ത്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (03/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 02 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 2.
Top 5 News Today | മുംബൈയിലും കരിപ്പൂരിലും സ്വർണ്ണവുമായി കൊയിലാണ്ടി സ്വദേശികൾ പിടിയിൽ, കൊയിലാണ്ടിയിലെ ധനകോടി ചിട്ടിക്കമ്പനി ലക്ഷങ്ങൾ തട്ടിയതായി പരാതി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (02/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 02 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ചേമഞ്ചേരിയില്‍ വീട്ടുപറമ്പിലെ മരത്തില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42) ഭാര്യ അനുരാജന്‍
Top 5 News Today | ചേലിയ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ച് വാർഡ് നിലനിർത്തി യു.ഡി.എഫ്, നവീകരണം കാത്ത് കൊല്ലം ചിറയ്ക്ക് സമീപമുള്ള കുട്ടികളുടെ പാർക്ക്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (31/05/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 31 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം. 1. ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പ്: വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്, ഭൂരിപക്ഷം ഉയര്‍ത്തി കൊയിലാണ്ടി: ചേലിയ ടൗണ്‍ ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനിര്‍ത്തി യു.ഡി.എഫ്. 576 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷുക്കൂര്‍ വിജയിച്ചത്. തുടർന്ന് വായിക്കാനായി ഇവിടെ