Tag: Thiruvangoor
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു, യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടം തിരുവങ്ങൂരിലെ ദേശീയപാതയില്‍
ചേമഞ്ചേരി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കാറപകടം. നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയോരത്ത് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ പരിക്കുകളില്ലാതെ അത്ഭതകരമായി രക്ഷപ്പെട്ടു. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സുസുക്കി ബ്രസ കാറാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ മാത്രമേ കാറില്‍
തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം; നഷ്ടമായത് 75 കിലോഗ്രാം തൂക്കമുള്ള പിച്ചള സാധനങ്ങളും പണവും, പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
കൊയിലാണ്ടി: തിരുവങ്ങൂര്‍ ക്ഷേത്രപാലന്‍ കോട്ട ക്ഷേത്രത്തില്‍ വന്‍ മോഷണം. പിച്ചള പാത്രങ്ങളും പണവുമാണ് നഷ്ടമായത്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി നട തുറക്കാനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഭഗവതി ക്ഷേത്രത്തിന്റെയും ഓഫീസിന്റെയും പൂട്ടുകള്‍ തകര്‍ത്ത നിലയിലാണ് കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിലും ഓഫീസിലുമായി സൂക്ഷിച്ച
സമാധാനത്തിന്റെ വെള്ളരി പ്രാവിനെ അവർ ആകാശത്തേക്ക് പറത്തി; പ്രതീക്ഷയുടെ സുഡോക്കോ കൊക്കുകളെ നിർമ്മിച്ചു; ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പരിപാടികളുമായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ
തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ നാഗസാക്കി ദിനം വിവിധ പരിപാടികളോടെ നടത്തി. ലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയ രണ്ട് വലിയ ദുരന്തങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. മറക്കാനാവാത്ത മുറിപ്പാടുകൾ നൽകിയ 1945 ഓഗസ്റ്റ് 6, 9 എന്ന ദിവസങ്ങൾ. ആ കറുത്ത ദിനങ്ങൾക്ക് 2021ൽ 76 വയസ്സ് തികയുകയാണ്. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്,
ആശ്വാസവാർത്ത: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി
ചേമഞ്ചേരി: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അത്തോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. പഠനത്തില്‍ മിടുക്കനായ കുട്ടി രണ്ടു ദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു
യദുവിന്റെ ഹൃദയം ഇനിയും മിടിക്കും, കരൾ മറ്റൊരാളിൽ തുടിക്കും; വാഹനാപകടത്തില്‍ മരിച്ച തിരുവങ്ങൂരിലെ യദുകൃഷ്ണയുടെ അവയവങ്ങള്‍ നാല് പേര്‍ക്കായി ദാനം ചെയ്തു
ചേമഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച തിരുവങ്ങൂര്‍ സ്വദേശി യദുകൃഷ്ണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. നാല് പേര്‍ക്കായാണ് അവയവങ്ങള്‍ ദാനം ചെയ്തത്. ജൂലൈ എട്ടിന് വെങ്ങളത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യദു ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. യദുവിന്റെ ഹൃദയം, രണ്ട് വൃക്കകള്‍, കരള്‍ എന്നീ അവയവങ്ങളാണ് നാല് പേര്‍ക്കായി പകുത്തു നല്‍കിയത്. തിരുവങ്ങൂര്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
ചേമഞ്ചേരി: വെങ്ങളത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. തിരുവങ്ങൂര്‍ മാണിക്യംവീട്ടില്‍ (ചക്കിട്ടകണ്ടി) യദുകൃഷ്ണയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. പതിനെട്ട് വയസായിരുന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിൽ നിന്ന് ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെങ്ങളം മേല്‍പ്പാലത്തില്‍ വച്ച് യദുകൃഷ്ണ സഞ്ചരിച്ച സ്‌കൂട്ടറും ലോറിയും