Tag: the kerala story

Total 3 Posts

താമരശ്ശേരി രൂപത മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട്; ‘ദി കേരള സ്‌റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനം

താമരശ്ശേരി: താമരശ്ശേരി രൂപതയില്‍ ഇന്ന് ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്നോട്ട്. ചിത്രം തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് രൂപതയുടെ ഇപ്പോഴത്തെ നിലപാട്. തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം കെ.സി.വൈ.എമ്മിന് നല്‍കിയെന്നാണ് വിവരം. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രചരിപ്പിക്കേണ്ടത് ലവ് സ്റ്റോറികള്‍, ഹേറ്റ് സ്റ്റോറികളല്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ദി കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പ്രതികരണവുമായി നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്‌നേഹത്തിന്റെ കഥകളാണെന്നും മറിച്ച് ഹേറ്റ് സ്റ്റോറികള്‍ അല്ലെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫേസ് ബുക്കില്‍ കുറിച്ചു. ഇടുക്കി രൂപത വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുകയും താമരശ്ശേരി രൂപത

‘അവളുടെയും ഉമ്മയുടെയും തട്ടവും വസ്ത്രവും കണ്ട് പഞ്ചാബി ബ്രാഹ്മണ പെൺകുട്ടി അസ്വസ്ഥയായി, ഹോസ്റ്റൽ റൂം മാറണമെന്ന് ആവശ്യപ്പെട്ടു’; യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി

അരിക്കുളം: മുസ്ലീമായതിന്റെ പേരിൽ പെങ്ങളുടെ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് അരിക്കുളം സ്വദേശി സ്വാലിഹ്. ബ്ലാ​ഗ്ലൂരിലെ ഇന്ത്യയിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നിൽ പഠനത്തിനായി ചേർന്ന സഹോദരിയുടെ മകൾ ഹന്നയ്ക്കാണ് പഞ്ചാബി ബ്രാഹ്മിൻ പെൺകുട്ടിയിൽ നിന്നും മോശം അനുഭവം നേരിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാലിഹ് ഇക്കാര്യം പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: പെങ്ങളുടെ മകൾ ഹന്നയെ