Tag: Technology
പിൻ മെസേജുകള്‍ക്ക് ഡെഡ് ലൈനുമായി വാട്സ്ആപ്പ്; ‘മെസേജ് പിൻ ഡ്യൂറേഷൻ’ ഫീച്ചറിലൂടെ പിൻ ചെയ്ത മെസേജുകളെ നിയന്ത്രിക്കാം
വാട്സ്ആപ്പ് ഓരോ പുതിയ അപ്ഡേഷനിലും ആകര്‍ഷകമായ ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ സുരക്ഷാ വെല്ലുവിളികള്‍ക്ക് തടയിടാനും കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കാനും ഉതകുന്നവയാണ് അവതരിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളില്‍ പലതും. സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നുമുള്ള കോളുകൾ വരുമ്പോൾ അവ സൈലന്റ് ആക്കുന്ന സംവിധാനം അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുവഴി വാട്സ്ആപ്പ് തട്ടിപ്പുകൾ തടയുകയാണ് ഉദ്ദേശ്യം. ഇപ്പോള്‍
സമാനഗ്രൂപ്പുകള് ഇനി ഒറ്റ ക്ലിക്കില്‍, ഒരു ഗ്രൂപ്പില്‍ 1024 പേര് വരെ, 2 ജി.ബി ഫയല്‍ വരെ അയക്കാം; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ അറിയാം
വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് (Whatsapp Communities) എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമായിരിക്കുകയാണ്. എന്താണ് വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് എന്ന് നമുക്ക് നോക്കാം. ഒരേ സ്വഭാവമുള്ള വ്യത്യസ്ത ഗ്രൂപ്പുകള്‍ അഡ്മിന് ഒന്നിച്ച് മാനേജ് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍. അതായത് ഒരു ഇവന്റ് നടത്തിപ്പിന് ഫൂഡ് കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും, പ്രചാരണ കമ്മിറ്റി ഗ്രൂപ്പ് ഉണ്ടാവും,
നൂറ് വര്‍ഷം മുമ്പുള്ള കൊയിലാണ്ടിയുടെ ചിത്രം വരയ്ക്കാന്‍ എ.ഐയോട് ആവശ്യപ്പെട്ടപ്പോള്‍; കൗതുകകരമായ ചിത്രങ്ങള്‍ കാണാം
സനല്‍കുമാര്‍ ടി.കെ. കൃത്രിമബുദ്ധി സര്‍വ മേഖലയിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഗവേഷണ രംഗത്ത് വളരെ മുമ്പ് തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും സര്‍ഗാത്മക രംഗത്ത് ഈ അടുത്ത കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ – കൃത്രിമ ബുദ്ധി) കൂടുതല്‍ മുന്നേറുന്നത് കൗതുകത്തോടെയാണ് സാങ്കേതിക ലോകം നോക്കിക്കാണുന്നത്. സ്വന്തമായി വാര്‍ത്തയും ലേഖനങ്ങളും എഴുതാന്‍ ചിത്രങ്ങള്‍ വരയ്ക്കാനും ഇന്ന് കൃത്രിമ ബുദ്ധിക്ക്