Tag: state school kalolsavam

Total 4 Posts

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എഗ്രേഡ് കരസ്ഥമാക്കി തിരുവങ്ങൂരിലെ ഋതുനന്ദ

തിരുവങ്ങൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളിയില്‍ എ ഗ്രേഡ് നേടി ഋതുനന്ദ.എസ്.ബി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയാണ്. ചേലിയ കഥകളി വിദ്യാലയത്തില്‍ കലാമണ്ഡലം പ്രേംകുമാര്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിക്കുന്നത്. ജില്ലയില്‍ മോഹിനിയാട്ടത്തിനും എഗ്രേഡ് നേടിയിരുന്നു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം കഥകളി, ആണ്‍,

സംസ്ഥാന കലോത്സവം: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവസാന ദിവസം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 952 പോയിന്റുകളാണ് കണ്ണൂര്‍ ജില്ലയ്ക്ക്. 949 പോയിന്റുകള്‍ നേടിയ കോഴിക്കോട് രണ്ടാം സ്ഥാനത്താണ്. ഇന്ന് രാവിലെ കോഴിക്കോട് ജില്ലയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഉച്ചയോടെ കണ്ണൂര്‍ തിരിച്ചുവരികയും കിരീടനേട്ടംവരെ മുന്നേറ്റം കാഴ്ചവെക്കുകയുമായിരുന്നു. സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ഗുരുകുലം ഹയര്‍

ചിത്രരചനയില്‍ വീണ്ടും ഞെട്ടിച്ച്‌ ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദേവിക; രണ്ടിനങ്ങളില്‍ നേടിയത് എ ഗ്രേഡ്‌

കൊയിലാണ്ടി: സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ മൂന്നിനങ്ങളില്‍ മിന്നും വിജയം നേടി പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.ദേവിക. പെൻസിൽ ഡ്രോയിങ്ങിനും വാട്ടർ കളറിനും എ ഗ്രേഡ് നേടിയ ദേവികയ്ക്ക് ഓയില്‍ പെയിന്റിങ്ങിള്‍ ബി ഗ്രേഡാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവിക രണ്ടാം ക്ലാസ് മുതല്‍ ചിത്രരചന പഠിക്കുന്നുണ്ട്. കോഴിക്കോട് രാമകൃഷ്ണ മിഷന്‍ എച്ച്എസ്എസിലെ ചിത്രകാല

അമ്മാവന്റെ കൈപിടിച്ച് കഥകളിയിലേക്ക്, ഇന്ന് സംസ്ഥാനതലത്തില്‍ എ ഗ്രേഡ്; വിജയതിളക്കത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അതുല്‍ജിത്ത് ആര്‍

കൊയിലാണ്ടി: മാസങ്ങള്‍ നീണ്ട പരിശീലനം, ഊണും ഉറക്കവും ഒഴിഞ്ഞ ദിവസങ്ങള്‍…ഒടുവില്‍ കഥകളിയില്‍ എ ഗ്രേഡ് വിജയം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ അതുല്‍ജിത്ത് ആര്‍. ആണ്‍കുട്ടികളുടെ സിംഗിള്‍ വിഭാഗം കഥകളി മത്സരത്തിലാണ് അതുല്‍ജിത്ത് എ ഗ്രേഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണത്തെ സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ ബി ഗ്രേഡായിരുന്നു ഈ മിടുക്കന്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി