Tag: speaker

Total 2 Posts

എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്, എ.എന്‍.ഷംസീര്‍ സ്പീക്കറാകും, എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു; പുനസംഘടനയിലൂടെ മുഖം മിനുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജി വച്ചു. ഈ ഒഴിവിലേക്കാണ് രാജേഷ് മന്ത്രിയായി എത്തുന്നത്. വകുപ്പ് ഏതാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. എം.ബി.രാജേഷിന് പകരം പുതിയ നിയമസഭാ സ്പീക്കറായി തലശ്ശേരി എം.എല്‍.എ അഡ്വ. എ.എന്‍.ഷംസീറിനെയും തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യങ്ങള്‍

വിശിഷ്ടാതിഥികൾ പോലും പ്രസംഗം കേട്ട് എഴുന്നേറ്റ് നിന്ന് കൈകൂപ്പും; കന്മന ശ്രീധരൻ മാസ്റ്ററുടെ പ്രഭാഷണകലയിലെ എഴുപത് വർഷങ്ങൾക്ക് ചെങ്ങോട്ടുകാവിൽ ആദരം

കൊയിലാണ്ടി: പ്രഭാഷണത്തിൽ കോരി തരിച്ച് വിശിഷ്ടതിഥികൾ പോലും എഴുനേറ്റു നിൽക്കും, സാറിന്റെ ക്ലാസ് ആണെന്നറിഞ്ഞാൽ മറ്റുള്ള ക്ലാസ്സുകളിലെ കുട്ടികൾ വരെ ക്ലാസിനു വെളിയിൽ ഒളിച്ചിരുന്ന് കേൾക്കും. തന്റെ വാക്ചാരുതവും കഴിവും കൊണ്ട് കേൾവിക്കാരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടി എടുത്ത കന്മന ശ്രീധരന് ആദരവുമായി ചെങ്ങോട്ടുകാവ് ഗ്രാമം. ചെങ്ങോട്ടുകാവ് സൈമ ലൈബ്രറിയുടെ അൻപതാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.