Tag: sexually assault
മാഹിയില്‍ പെണ്‍വാണിഭത്തിന് മറയാക്കിയത് അനധികൃത മസാജ് സെന്റര്‍; നടത്തിപ്പുകാരനായ കണ്ണൂര്‍ സ്വദേശിയും ബംഗളുരു സ്വദേശിനിയായ യുവതിയും അറസ്റ്റില്‍
മാഹി: അന്യസംസ്ഥാന യുവതികളെ മാഹിയിലെ മസാജ് സെന്ററിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ കണ്ണൂര്‍ സ്വദേശിയും ബംഗളുരു സ്വദേശിനിയും പിടിയില്‍. മാഹി റെയില്‍വേസ്റ്റേഷന്‍ റോഡില്‍ സബ്ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാമസാജ് സെന്ററിന്റെ മറവിലാണ് പെണ്‍വാണിഭം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാഹി പോലീസ് നടത്തിയ പരിശോധനയില്‍ നടത്തിപ്പുകാരനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും അറസ്റ്റ് ചെയ്യുകയും
മിഠായി തരാമെന്നു പറഞ്ഞ് വീട്ടിലേക്ക് കൊണ്ട് പോയി ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി
കൊയിലാണ്ടി: ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി വാസുവിനാണ് ശിക്ഷ വിധിച്ചത്. അറുപത്തിയൊന്നു വയസ്സാണ് പ്രതിക്ക്. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിൽ കളിക്കുക ആയിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്കു മിഠായി തരാം