Tag: saturday working day for schools in kerala

Total 2 Posts

ശനിയാഴ്ച അവധിയാണെന്ന് കരുതി ഇനി വീട്ടിലിരിക്കാൻ പറ്റില്ല, സ്കൂളുണ്ടാകും; വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: 25 ശ​നി​യാ​ഴ്ച​ക​ൾ അ​ധ്യ​യ​ന​ദി​ന​മാ​ക്കി സ്​​കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ധ്യ​യ​ന​ദി​നം 220 തി​ക​യ്ക്കുന്ന രീ​തി​യി​ലാ​ണ്​ ക​ല​ണ്ട​ർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂ​ൺ 15, 22, 29, ജൂ​ലൈ 20, 27, ആ​ഗ​സ്റ്റ്​ 17, 24, 31, സെ​പ്​​റ്റം​ബ​ർ ഏ​ഴ്, 28, ഒ​ക്​​ടോ​ബ​ർ അ​ഞ്ച്, 26, ന​വം​ബ​ർ ര​ണ്ട്, 16, 23, 30, ഡി​സം​ബ​ർ ഏ​ഴ്, ജ​നു​വ​രി നാ​ല്,

മൂന്നു ദിവസം അടുപ്പിച്ച് അവധി ആഘോഷിക്കാമെന്നു വിചാരിക്കണ്ട, നാളെ സ്കൂളുകളിൽ ക്ലാസ്സുണ്ടായിരിക്കും: ഇനി മൂന്ന് ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനം

കോഴിക്കോട്: ഇന്നും നാളെയും മറ്റന്നാളും അടുപ്പിച്ച് മൂന്നു ദിവസം അവധി കിട്ടിയെന്ന ആഘോഷം വേണ്ട. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം ആയിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്ന് പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനമൊട്ടാകെ ഹർത്താൽ ആയിരുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റി വെച്ച സാഹചര്യമുണ്ടായി. നാളെ ശനിയാഴ്ച്ചത്തെ പ്രവർത്തി