Tag: sargalaya international arts and crafts village

Total 6 Posts

കരകൗശല വിസ്മയം കാണാന്‍ ഇനിയും പോയില്ലേ, മൂന്ന് ദിവസം കൂടി മാത്രം; സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള അവസാന ദിന തിരക്കുകളില്‍

ഇരിങ്ങല്‍: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ച അന്താരാഷ്ട്ര കരകൗശല മേള അവസാന ദിന തിരക്കുകളിലേക്ക്. ജനുവരി എട്ടിനാണ് മേള അവസാനിക്കുന്നത്. ആയിരക്കണക്കിന് കരകൗശല പ്രേമികളാണ് ഇതിനകം മേളയിലെ പ്രദര്‍ശനങ്ങള്‍ കാണാനും ഇഷ്ട ഉല്പന്നങ്ങള്‍ വാങ്ങാനുമായെത്തിയത്. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളാണ് മേളയിലുള്ളത്. പ്രകൃതി സൗഹാര്‍ദ്ദപരമായാണ് മേള

കപ്പ ബിരിയാണി, നാടന്‍പുഴുക്ക്, ദോശകള്‍, നാടന്‍ രുചികളുമായി സര്‍ഗാലയയിലെ പെണ്ണുങ്ങളുടെ ഫുഡ്‌കോര്‍ട്ട്; രുചി പരീക്ഷണങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ കാത്ത് ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയും

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: വീടുകളിലെ അടുക്കള കാര്യങ്ങള്‍ നോക്കുന്നത് ഏതാണ്ട് എല്ലായിടത്തും സ്ത്രീകളുടെ ചുമതലയാണെങ്കിലും പൊതുപരിപാടികള്‍ വരുമ്പോള്‍ അക്കാര്യം നിറവേറ്റുന്നത് ഒട്ടുമിക്കപ്പോഴും ആണുങ്ങളാണ്. കലോത്സവത്തിലാണെങ്കിലും കല്ല്യാണ വീടുകളിലാണെങ്കിലും വെക്കുന്നതും വിളമ്പുന്നതുമെല്ലാം പുരുഷന്മാരാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളാവുന്ന ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയുടെ കാര്യത്തില്‍ ഈ പതിവ് ഇല്ല. ഇവിടെ സ്ത്രീകള്‍, പ്രത്യേകിച്ച് ഇരിങ്ങലിലും പരിസര

കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും ഈ ”ആന” കളിപ്പാട്ടങ്ങള്‍, ചിരട്ടയിലും മരത്തിലും തീര്‍ത്ത കരകൗശല വസ്തുക്കളുമായി ക്രാഫ്റ്റ് മേളയിലെ ശ്രീലങ്കന്‍ സ്റ്റാള്‍

ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: മരത്തില്‍ തീര്‍ത്ത ആനവേണോ, പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ആനവേണോ, ആനകളെക്കൊണ്ടുള്ള ഒരു പസിള്‍ ആയാലോ…. വ്യത്യസ്തമായ പലനിറത്തിലും വര്‍ണത്തിലുമുള്ള പലവിധ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച ആനകളാണ് ശ്രീലങ്കന്‍ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വാങ്ങിക്കാം, കീചെയ്‌നായും വീട്ടുമുറികളെ മനോഹരമാക്കുന്ന അലങ്കാരവസ്തുക്കളായും ഉപയോഗിക്കാം. ചിലട്ടകള്‍കൊണ്ടുണ്ടാക്കിയ

ഈ തിരികളില്‍ വിരിയും വെളിച്ചങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗന്ധം കൂടിയുണ്ടാവും! സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയില്‍ ചില്ലുപാത്രങ്ങളില്‍ ഗന്ധമൊളിപ്പിച്ച മെഴുകുതിരികളുമായി പേരാമ്പ്രക്കാരിയും

ജിന്‍സി ബാലകൃഷ്ണന്‍ പേരാമ്പ്ര: സിറിയ, ഉഗാണ്ട, ബംഗ്ലാദേശ്, നേപ്പാള്‍, എന്നിങ്ങനെ ലോകത്തിന്റെ പല പല കോണുകളിലെ ശ്രദ്ധേയരായ കരകൗശല വിദഗ്ധര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് നിന്നുകൊണ്ട് കലാവിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ഇരിങ്ങല്‍ സര്‍ഗാലയില്‍ ആയിരക്കണക്കിനാളുകളെ അമ്പരപ്പിക്കുമ്പോള്‍ അതില്‍ പേരാമ്പ്രയ്ക്കുമുണ്ട് അഭിമാനിക്കാന്‍. 158 സ്റ്റാളുകളിലായി 11 രാജ്യങ്ങളിലെയും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെയുമായി 400ഓളം കരകൗശല

റഷ്യ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ കരകൗലശ വിദഗ്ധര്‍ കൂടിയെത്തും; 11 രാജ്യങ്ങള്‍, 22 സംസ്ഥാനങ്ങള്‍, 400ഓളം കലാകാരന്മാര്‍, ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിലെ കരകൗശല വിസ്മയം നാളെ മുതല്‍

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് അന്താരാഷ്ട്ര കരകൗശല മേള നാളെ ആരംഭിക്കാനിരിക്കെ ഇത്തവണ മേളയ്‌ക്കെത്തുന്നത് 11 രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധര്‍. മേളയ്ക്ക് പതിവായി എത്തുന്ന രാജ്യങ്ങള്‍ക്കു പുറമേ റഷ്യ, ടുണീഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല പ്രതിഭകളും ഇത്തവണയുണ്ടാകും. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല പ്രതിഭകളും

സർ​ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള: കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് മാധ്യമ പുരസ്ക്കാരം

പയ്യോളി: ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾ വിതരണം ചെയ്തു. അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഏറ്റവും മികച്ച വാർത്താ റിപ്പോർട്ടർമാർക്കുള്ള പ്രിന്റ് മിഡിയ, വിഷ്വൽ മീഡിയ, ഓൺ ലൈൻ മീഡിയ അവാർഡുകളാണ് വിതരണം ചെയ്തത്. ഓൺലെെൻ മീഡിയയിലെ മികച്ച രണ്ടാമത്തെ വാർത്താ റിപ്പോർട്ടർക്കുള്ള പുരസ്ക്കാരത്തിന് കൊയിലാണ്ടി ന്യൂസ് ഡോട് കോം