Tag: samastha

Total 2 Posts

സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരിച്ചു. കാക്കൂര്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി, പാറപ്പള്ളി, നന്തി, പയ്യോളി, തുറയൂര്‍, മേപ്പയ്യൂര്‍, അരിക്കുളം, ഉള്ള്യേരി എന്നീ പതിനൊന്ന് റൈഞ്ചു കമ്മിറ്റികള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊയിലാണ്ടി മേഖല. എം.കെ. അബ്ദുറഹിമാനാണ് പ്രസിഡന്റ്, നിസാര്‍ കാഞ്ഞിരോളി ജനറല്‍ സെക്രട്ടറിയായി. എം. അബ്ദുറഹിമാന്‍ ഹാജിയാണ് ട്രഷറര്‍. മേഖല കൗണ്‍സില്‍

കോഴിക്കോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് പുതിയ പ്രസിഡന്റ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കോഴിക്കോടിന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. എ.വി.അബ്ദുറഹിമാന്‍ മുസ്ലിയാരാണ് പുതിയ പ്രസിഡന്റ്. മുന്‍ പ്രസിഡന്റ് ആയിരുന്ന ശൈഖുനാ ചേലക്കാട് ഉസ്താദിന്റെ മരണത്തെ തുടര്‍ന്ന് ആണ് പുതിയ ഭരണധികാരിയെ തെരഞ്ഞെടുത്തത്.സെപ്തംബര്‍ 12-ാം തിയ്യതി കോഴിക്കോട് ചേര്‍ന്ന ജില്ലാ മുശാവറ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. summary: Kozhikode Samasta Kerala Jamiatul Ulama