Tag: RSM SNDP College Koyilandy
ലഹരിയോട് നോ പറയാം; ലഹരി വിരുദ്ധ കർമ്മ പരിപാടികൾക്ക് ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി
കൊയിലാണ്ടി: മയക്കു മരുന്ന് ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘ലഹരി വിമുക്ത കേരളം’ കർമ്മപരിപാടിക്ക് കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി. നഗരസഭാ കൗൺസിലർ പി.എം.സുമതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുജേഷ്.സി.പി അധ്യക്ഷനായി. ക്യാപ്റ്റൻ മനു.പി സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ കമ്മിറ്റി കോർഡിനേറ്റർ
മെഗാ പൂർവ്വവിദ്യാർത്ഥി സംഗമത്തിന് ഒരുങ്ങി കൊല്ലത്തെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്; കഴിഞ്ഞ 25 വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ഒത്തു ചേരൽ അടുത്ത മാസം
കൊയിലാണ്ടി: കൊല്ലത്തെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഗമം അടുത്തമാസം. കഴിഞ്ഞ 25 വർഷങ്ങളിലായി കോളേജിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് കോളേജിൽ ഒത്തുകൂടുക. ആഗസ്റ്റ് 28 ന് ‘ഹോം കമിങ്’ എന്ന പേരിലാണ് പരിപാടി നടക്കുക. കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഘടന ഔദ്യോഗികമായി നിലവിൽ വന്ന ശേഷമുള്ള ആദ്യ സംഗമമാണ് അടുത്ത
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി കോളജിൽ സമഗ്ര ദേശീയ വനവൽക്കരണ പരിപാടി
കൊയിലാണ്ടി: കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്ര ദേശീയ വനവൽക്കരണ പരിപാടി നടത്തി. നാഷണൽ ഹൈവേ അതോറിറ്റിയും അദാനി ഗ്രൂപ്പും ചേർന്നാണ് ദേശീയതല സമഗ്ര വനവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരുക്കുന്ന വിവിധ