Tag: rbi

Total 3 Posts

ഉപഭോക്താക്കളെ ചേര്‍ക്കരുത്, ക്രഡിറ്റ് അനുവദിക്കരുത്; തുടര്‍ച്ചയായി ചട്ടലംഘനം നടത്തിയ പേടിഎമ്മിന് പൂട്ടിടാന്‍ ആര്‍.ബി.ഐ

മുംബൈ: പേടിഎമ്മിന് മേൽ കർക്കശ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 ന് ശേഷം പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, നിക്ഷേപങ്ങൾ സ്വീകരിക്കരുത്, ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കരുത് തുടങ്ങി നിരവധി വിലക്കുകളാണ് പേടിഎമ്മിനുമേൽ ചുമത്തിയത്. പേടിഎം ഐയ്മെൻ്റ് ബാങ്ക് തുടർച്ചയായി റിസർവ് ബാങ്കിൻ്റെ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടപടി. പേടിഎമ്മിൻ്റെ ഇത്തരം നിരുത്തരവാദപരമായ

ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ച് നാണയ എ.ടി.എമ്മുമായി ആര്‍ബിഐ; കേരളത്തില്‍ ആദ്യമെത്തുന്നത് കോഴിക്കോട്

ന്യൂഡല്‍ഹി: കോഴിക്കോട് നഗരത്തില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്നു. കോഴിക്കോടിന് പുറമെ രാജ്യത്തെ 12 നഗരങ്ങളിലും നാണയ എടിഎം സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കോഴിക്കോട് മാത്രമാണ് ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ്  മെഷീനുകളെത്തുക. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന്

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാകും, ടോക്കണൈസേഷന്റെ അവസാന തിയ്യതി പ്രഖ്യാപിച്ച് റിസർവ്വ് ബാങ്ക്; വിശദമായി അറിയാം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണം ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ റിസര്‍വ്വ് ബാങ്ക് അവതരിപ്പിക്കുന്ന പുതിയ സംവിധാനമാണ് ടോക്കണൈസേഷന്‍. ഇനി ടോക്കണൈസേഷന്‍ നടത്താന്‍ ഒരു ആഴ്ച മാത്രമേ ബാക്കിയുള്ളൂ. ടോക്കണൈസേഷനായുള്ള സമയപരിധി 2022 സെപ്റ്റംബര്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ടോക്കണൈസേഷന്റെ അവസാന തീയതി 2022 ജൂണ്‍ 30 ആയിരുന്നു. മൂന്നു തവണ ഇതിനു മുന്‍പ്