Tag: Ramadan

Total 33 Posts

പ്രവാചക മാതൃകയിലെ അത്താഴവും നോമ്പുതുറയും | റമദാൻ സന്ദേശം 06 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസിയുടെ സ്വഭാവസംസ്കരണത്തിന്റെയും ഹൃദയശുദ്ധീകരണത്തിന്റെയും വസന്തകാലമാണല്ലോ വിശുദ്ധ റമദാൻ.മറ്റു മതവിശ്വാസികളുടെ വ്രതത്തിൽ നിന്നും ഇസ്‌ലാമിലെ വ്രതത്തെ ഏറെ വ്യത്യസ്തമാക്കുന്ന കാര്യമാണ് നോമ്പിനു വേണ്ടി അത്താഴം കഴിക്കുക എന്നത്.മാത്രവുമല്ല ഇത് പ്രവാചകചര്യ കൂടിയാണ്.”നിങ്ങൾ അത്താഴം കഴിക്കുക,അതിൽ അനുഗ്രഹമുണ്ട്” എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള

വിട്ട് പോകുന്ന നോമ്പും പ്രതിവിധികളും-01 | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടികളായ നാം സൃഷ്ടാവിനെ വിധേയപ്പെടുന്നതിന്റെ വിവിധ രൂപമാണ് ഇബാദത്ത്.ഇതിന്റെ ഭാഗമായി ശാരീരികവും മാനസികവുമായ ത്യാഗങ്ങൾക്ക് വിശ്വാസി തയ്യാറാവേണ്ടതുണ്ട്.വിശുദ്ധ ഇസ്‌ലാം ഒരു പ്രകൃതി മതമാണ്.അതുകൊണ്ടു തന്നെ മനുഷ്യന് താങ്ങാൻ കഴിയാത്തത് മതനിയമങ്ങളിൽ എവിടെയും കാണാൻ സാധ്യമല്ല. രോഗം കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വ്രതമനുഷ്ഠിക്കേണ്ടതില്ല എന്നതാണ് മത താല്പര്യം(എന്നാൽ നിസ്സാര

റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ചില കർമ്മ ശാസ്ത്ര വിധികൾ | റമദാൻ സന്ദേശം 03 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സൃഷ്ടാവായ അല്ലാഹുവിൽ സർവ്വവും സമർപ്പിച്ച് അന്നപാനീയങ്ങളെയും ലൈംഗികതയെയും വെടിയുകയാണല്ലോ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ പരമപ്രധാനമായ അടിസ്ഥാനം.നിയന്ത്രണങ്ങളില്ലാതെ ഭക്ഷണ പാനീയങ്ങൾ ആസ്വദിക്കുന്നവരോട് ദീർഘമായ മണിക്കൂറുകളാണ് അന്നപാനീയങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ കല്‌പ്പന.ഓരോ മനുഷ്യനിലും സൃഷ്ടാവ് മലക്കിന്റെ ഗുണങ്ങളും മൃഗത്തിന്റെ ഗുണങ്ങളും നൽകിയിട്ടുണ്ട്. അന്നപാനീയങ്ങളിൽ നിന്നും ലൈംഗികതയിൽ നിന്നും വിട്ടുനിൽക്കുക വഴി മാലാഖമാരുടെ

കര്‍മ്മങ്ങളുടെ മര്‍മ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീന്‍ ഹൈതമി

ഏതൊരു കര്‍മ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്. ‘കര്‍മ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ’ എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം. വിശുദ്ധ റമദാന്‍ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്. നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല. റമദാന്‍ മാസത്തെ ഫര്‍ളായ

കർമ്മങ്ങളുടെ മർമ്മം നിയ്യത്താണ് | റമദാന്‍ സന്ദേശം 2 – എം.പി. തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഏതൊരു കർമ്മവും പോലെ തന്നെ നോമ്പനുഷ്ഠിക്കുമ്പോഴും നിയ്യത്ത് ആവശ്യമാണ്.”കർമ്മങ്ങളെല്ലാം തന്നെ നിയ്യത്ത് കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളൂ” എന്ന പ്രവാചക വചനമാണ് ഇതിന്റെ അടിസ്ഥാനം.വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനത്തിന് പ്രഭാതോദയത്തിന്റെ മുമ്പായിരിക്കണം നാം നിയ്യത്ത് ചെയ്യേണ്ടത്.നിയ്യത്ത് ചെയ്തതിന്റെ ശേഷം പ്രഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് നിയ്യത്തിന് ഭംഗം സംഭവിക്കുകയില്ല.റമദാൻ

ഈ പുണ്യമാസത്തില്‍ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും ചേർത്തു നിർത്താനും നാം മുന്നിട്ടിറങ്ങണം | റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശ്വാസി ഹൃദയങ്ങളിൽ വ്രതശുദ്ധിയുടെ വസന്തം തീർത്ത് വീണ്ടുമൊരു പരിശുദ്ധ റമളാൻ കൂടി സമാഗതമായിരിക്കുകയാണ്.റമളാൻ എന്ന പദത്തിന്റെ അർത്ഥം സൂചിപ്പിക്കുന്നതുപോലെ തന്നെ മനുഷ്യമനസ്സുകളിലെ തിന്മകളും കുറ്റകൃത്യങ്ങളും കരിയിച്ചു കളഞ്ഞ് മനസ്സും ശരീരവും പാപമുക്തമാക്കേണ്ട സമയമാണിത്.വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം നേടുന്നതിനും അവൻ്റെ കരുണയുടെ തിരുനോട്ടം ലഭിക്കുന്നതിനും കാരണമാകുന്ന ഇരപകലുകളാണ്

സംസ്ഥാനത്ത് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും

കോഴിക്കോട്: സംസ്ഥാനത്ത് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഹിലാല്‍ കമ്മറ്റിയും കേരള ജംഇയ്യത്തുല്‍ ഉലമയും അറിയിച്ചു. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് പന്ത്രണ്ട് മിനുട്ട് മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധിക്കില്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കുന്ന വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും കേരളാ ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി വിശദമാക്കി.

മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍; കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്ത ഈദ് ഗാഹ്

  കൊയിലാണ്ടി: മുപ്പത് ദിവസത്തെ നോമ്പിന് ശേഷം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് നാടെങ്ങുമുള്ള വിശ്വാസികള്‍. കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളില്‍ ഈദ് നമസ്‌കാരം നടത്തി. സ്‌റ്റേഡിയത്തില്‍ നടത്തിയ ഈദ് ഗാഹില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഉണ്ടായിരുന്നത്.   ഇര്‍ശാ ദുല്‍ മുസ്ലിമീന്‍ സംഘത്തിന്റെയും ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ രാവിലെ ഏഴ് മണിക്ക്

മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച

  കൊയിലാണ്ടി: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ച. എവിടെയും മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് മറ്റന്നാള്‍ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ തീരുമാനിച്ചത്.   റമദാനിലെ 30 ദിവസത്തെ നോമ്പിന് ശേഷമാണ് വിശ്വാസികള്‍ ഈദുല്‍ഫിത്തര്‍ ആഘോഷിക്കാനൊരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് നിറം മങ്ങിയ കഴിഞ്ഞ വര്‍ഷങ്ങളിലെ പെരുന്നാളുകളുടെ കുറവ് തീര്‍ത്താണ് ഇത്തവണ വിശ്വാസികള്‍ പെരുന്നാളാഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.   അതേസമയം

സ്നേഹവാത്സല്യങ്ങളുടെ നോമ്പുകാലം; ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ ഭിന്നിക്കുന്ന കാലത്ത്  സൗഹാർദ്ദത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നോമ്പോർമ്മ വായിക്കാം

സിബിൻ ലാൽ ബാലൻ പാടശേഖരവും കുളങ്ങളും തോടുകളും നിറഞ്ഞതാണ് ഞങ്ങളുടെ നാട്ടിൻ പുറം. ബാല്യകാലത്ത് പാടവരമ്പിനരികിൽ ഉള്ള ഞങ്ങളുടെ വീടിൻ്റെ അയൽപക്കത്തുള്ള രണ്ട് വീടുകളും മുസ്ലിം കുടുംബങ്ങളുടെതായിരുന്നു. മൈമൂന ഇത്തയുടേയും കുഞ്ഞാമി ഇത്തയുടേയും വീടുകൾ. അതിർവരമ്പുകളില്ലാത്ത സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ. സ്നേഹവും സൗഹൃദവും എന്താണെന്ന് അറിഞ്ഞും അനുഭവിച്ചും തുടങ്ങിയത് ഇവിടെ നിന്നാണ്. റമദാൻ മാസം വന്നാൽ