Tag: rajan murder

Total 3 Posts

സോഷ്യൽ മീഡിയ വഴി സൗഹൃദം, വടകരയിലെത്തിയത് കൊലപാതകത്തിന് രണ്ട് ദിവസം മുന്നേ; രാജന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

വടകര: വടകരയിൽ വ്യാപാരിയായിരുന്ന രാജനെ പ്രതി കൊലപ്പെടുത്തിയത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദത്തിലാണ് പ്രതിയായ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖ് വടകരയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രാജനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു പ്രതിയെ സെെബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; പ്രതി പോലീസ് വലയിലായതായി സൂചന

വടകര:  വടകരയിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ  പ്രതി പോലീസ് വലയിലായതായി സൂചന. തൃശൂർ സ്വദേശിയാണ്  കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. സിസിടിവി ദൃശ്യം പുറത്തുവിട്ടതിന് പിന്നാലെ ചിലർ നൽകിയ വിവരങ്ങളാണ്

‘നീല ഷര്‍ട്ട് ധരിച്ച ആളുമായി ബൈക്കില്‍ വരുന്ന രാജന്‍’; വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തിലെ നിര്‍ണ്ണായക സി.സി.ടി.വി. ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)

വടകര: വടകരയില്‍ കൊല്ലപ്പെട്ട വ്യാപാരി രാജന്‍ രാത്രി കടയിലേക്ക് നീലഷര്‍ട്ടിട്ട ആളോടൊപ്പം ബൈക്കില്‍ വരുന്ന ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ നിര്‍ണായക ദൃശ്യങ്ങളാണിത്. ശനിയാഴ്ച്ച രാത്രി എട്ടേ മുക്കാലോടെ രാജന്‍ ബൈക്കില്‍ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്കിന് പിറകില്‍ ഒരു നീലഷര്‍ട്ടുകാരനേയും കാണാം. സമീപത്തെ കടയില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാജന്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ട്.