Tag: PRD

Total 72 Posts

സംരംഭങ്ങൾക്ക് ധനസഹായം, പ്രവാസികൾക്ക് മുൻഗണന, വിശദമായി അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (06/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അഡ്മിഷൻ ആരംഭിച്ചു കോഴിക്കോട് കെൽട്രോണിന്റെ നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കുമായി കെൽട്രോൺ നോളജ് സെന്റർ, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് മൂന്നാം നില അംബേദ്കർ ബിൽഡിങ് ഓഫീസിൽ ബന്ധപെടുക. കൂടുതൽ

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (05/12/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു എല്‍. ബി. എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് കോഴ്‌സിനുള്ള ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഒന്നാം ക്ലാസ്സ് എം.കോം അല്ലെങ്കില്‍ ബി. കോം. ബിരുദവും ടാലി പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അപേക്ഷകര്‍

വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ മത്സരങ്ങള്‍; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (07/11/22) അറിയിപ്പുകൾ 

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യം: മന്ത്രി പി.പ്രസാദ് കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കൃഷി പാഠം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ.

ഭിന്നശേഷിക്കാർക്കായി എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (05/11/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ സമര്‍പ്പിക്കണം ജില്ലയില്‍ 1977 ജനുവരി ഒന്നിന് മുന്‍പ് പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ കൈവശത്തിലുണ്ടായിരുന്ന വനഭൂമി പ്രസ്തുത കൈവശക്കാര്‍ക്ക് പതിച്ചു നല്‍കുന്നതിലേക്കായും ഭൂരഹിതരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വനഭൂമി പതിച്ചു നല്‍കുന്നതിലേക്കായും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ഡിസംബര്‍ 10 നു മുന്‍പായി അപേക്ഷ അതാത് താലൂക്ക്/വില്ലേജ് ഓഫീസുകളില്‍

ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് അടുത്തയാഴ്ച; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (04/11/20)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ഡി.എല്‍.എഡ് അഭിമുഖം ഡി.എല്‍.എഡ് സ്വാശ്രയ വിഭാഗം മെറിറ്റ് സീറ്റിലേക്ക് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. അഭിമുഖം നവംബര്‍ 9,11,14 തിയ്യതികളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി

എഫ്.ഡി.ജി.ടി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വാഹന ഗതാഗതം നിരോധിച്ചു  അറപ്പീടിക കണ്ണാടിപ്പൊയിൽ കൂട്ടാലിട റോഡിൽ  കി. മി 8 /000 മുതൽ 8 /700 വരെ  കലുങ്കുകളുടെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി പ്രവൃത്തി തീരുന്നതുവരെ ഈ  റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്തു വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം നിര്‍മാണ രംഗം ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക്- ഐ ഐ ഐ സി യില്‍ ഏകദിന ശില്‍പ്പശാല നടന്നു അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. അതിനൂതന ഡിജിറ്റല്‍ സാങ്കേതിക വിദ്യയായ

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി പത്ത് ദിവസത്തെ പരിശീലന പരിപാടി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (21/10/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. വനിതാ കമ്മീഷന്‍ സിറ്റിങ് സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 26 ന് നടക്കും. ഹാജരാകണം പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷ നല്‍കിയ അര്‍ഹരായ മുഴുവന്‍ പേരും ഒക്‌ടോബര്‍ 25 ന് രാവിലെ 9 മണിക്ക് വെസ്റ്റ്ഹില്ലിലെ ഗവ.

വടകര എഞ്ചിനീയറിങ് കോളേജില്‍ ബി ടെക് കോഴ്‌സിന് സീറ്റോഴിവ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. ടെണ്ടര്‍ ക്ഷണിച്ചു വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഡോര്‍മെട്രിയിലേക്ക് ആവശ്യമായ ബെഡ്, തലയണ, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ന്

മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/10/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. അപേക്ഷ ക്ഷണിച്ചു കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ സൈക്കോളജി അപ്രന്റീസായി താത്കാലിക നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം(എം.എ എം.എസ്സി) ഉണ്ടായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 19 ന് പ്രിൻസിപ്പൽ മുമ്പാകെ