Tag: Poyilkavu Sree Durgadevi Temple
മേളത്തിന്റെ ആനന്ദത്തിലാറാടിച്ച് വനമധ്യത്തിലെ പാണ്ടിമേളം, അവിസ്മരണീയമായി കുടമാറ്റം; പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോത്സവത്തിന്റെ ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: മേളത്തിന്റെ ആനന്ദത്തിലാറാടിച്ച് പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ പാണ്ടിമേളം. വനമധ്യത്തിലെ പാണ്ടിമേളം മേളപ്രേമികൾക്ക് അവിസ്മരണീയ അനുഭവമായി. രാവിലെ കുളിച്ചാറാട്ട് ചടങ്ങിനു ശേഷം മടക്കെഴുന്നള്ളിപ്പ് കഴിഞ്ഞ ഉടനെയായിരുന്നു പൊയില്‍ക്കാവിലെ സവിശേഷമായ വനമധ്യത്തിലെ പാണ്ടിമേളം. നിരവധി പേരാണ് പാണ്ടിമേളം ആസ്വദിക്കാന്‍ പൊയില്ക്കാവിലെത്തിയത്. തൃശൂര്‍ പൂരവാദ്യ അമരക്കാരന് ചൊവ്വല്ലൂര്‍ മോഹനന്റെ മേളപ്രമാണത്തിലായിരുന്നു പാണ്ടിമേളം. ചെണ്ടയും ഇലത്താളവും
സാന്ത്വന പരിചരണത്തില്‍ കഴിയുന്ന പ്രദേശവാസികളെയും ആഘോഷത്തിന്റെ ഭാഗമാക്കും; പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി, വലിയ വിളക്ക് മാര്‍ച്ച് 17ന്
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി അരങ്ങേറി. വ്യാഴാഴ്ച വൈകീട്ട് ജിതിന് രാജ്, നവനീത് എന്നിവരുടെ തായമ്പക, നൃത്ത പരിപാടി, നാടന്‍പാട്ട്, പ്രവാസി കൂട്ടായ്മ എന്നിവ ഉണ്ടാകും. 15ന് രാത്രി ഏഴിന് സദനം അശ്വിന് മുരളിയുടെ
വനമധ്യത്തിൽ കൊട്ടിക്കയറി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും; പൊയിൽക്കാവിൽ വാദ്യവിസ്മയം
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് പ്രഗത്ഭ വാദ്യതലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. ഞായറാഴ്ച നട്ടുച്ചയ്ക്കാണ് വനമധ്യത്തിൽ വാദ്യവിസ്മയം വിരിഞ്ഞത്. ആയിരക്കണക്കിന് മേളപ്രേമികളാണ് പൊയിൽക്കാവിനെ പ്രകമ്പനം കൊള്ളിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മേളം ആസ്വദിക്കാനായി കാടിന് നടുവിലെത്തിയത്. ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ദിവസമായ ഇന്ന് രാവിലെ സമുദ്ര തീരത്ത്