Tag: poyilkav

Total 3 Posts

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായി രശ്മി പൊറ്റപ്പൊയില്‍ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസ്; എസ്.എസ്.എല്‍.സി- പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും

പൊയില്‍ക്കാവ്: രശ്മി പൊറ്റപ്പൊയില്‍ സംഘടിപ്പിച്ച വിജ്ഞാന സദസ്സും അനുമോദന സായാഹ്നവും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. പുതിയ കാലത്തിന്റെ അവസരങ്ങളെ യഥാസമയം മനസ്സിലാക്കാനും, വിവിധ അഭിരുചികളുള്ള വിദ്യാര്‍ത്ഥി സമൂഹത്തിനും, സാധാരണ രക്ഷിതാക്കള്‍ക്കും കൃത്യമായ ദിശാബോധം നല്‍കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളെ അണി ചേര്‍ത്തുകൊണ്ട് രശ്മി പൊറ്റപ്പൊയില്‍ സംഘടിപ്പിച്ചു വരുന്ന പരിപാടികളുടെ തുടര്‍ച്ചയായാണ് ഇത്തവയും

കിഴക്കെ ഉണ്ണരവീട്ടില്‍ തിരുമാലക്കുട്ടിയമ്മ അനന്തരിച്ചു

പൊയില്‍ക്കാവ്: കിഴക്കെ ഉണ്ണരവീട്ടില്‍ തിരുമാലക്കുട്ടിയമ്മ സ്വവസതിയില്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: നാരായണന്‍ (റിട്ട. എന്‍ഡിഡിബി ആനന്ദ് ഗുജറാത്ത്), ശ്രീധരന്‍ (റിട്ട. അമൂല്‍ ഡയറി), ബാലകൃഷ്ണന്‍ (ബറോഡ) കമല, യു.വി ശിവദാസന്‍ (സീനിയര്‍ ക്ലര്‍ക്ക്, സബ് കോടതി കൊയിലാണ്ടി), ശൈലജ (ടീച്ചര്‍ പരപ്പനങ്ങാടി). മരുമക്കള്‍: നളിനി, കനകലത, സിന്ധു, കൃഷ്ണന്‍കുട്ടി, യു.

പൊയില്‍ക്കാവ് സഫലം നഫീസ അന്തരിച്ചു

കൊയിലാണ്ടി: പൊയില്‍ക്കാവ് സഫലം നഫീസ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ആര്‍.കെ.കുഞ്ഞാഹമ്മദ്. മക്കള്‍: അഷ്‌കര്‍, സീനത്ത്, അനീസ്. മരുമക്കള്‍: റഫീഖ് പുതിയോട്ടില്‍, അര്‍ഷിദ, ഷായിഫ. summary: poyilkav safalam nafeesa passed away