Tag: pookad

Total 2 Posts

മറുപുറം കടക്കണമെങ്കിൽ തി​രു​വ​ങ്ങൂ​രോ ചെ​ങ്ങോ​ട്ടുകാ​വോ പോകണം, പൂ​ക്കാ​ട് അ​ടി​പ്പാ​ത സ്ഥാപിക്കണമെന്നാവശ്യം ശക്തം; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺ​ഗ്രസ്

ചേ​മ​ഞ്ചേ​രി: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുമ്പോൾ പൂ​ക്കാ​ട് അ​ടി​പ്പാ​ത സ്ഥാപിച്ചില്ലെങ്കിൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കുമെന്ന് കോൺ​ഗ്രസ്. പൂ​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ ബ​സ് ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. ദേശീപാത വികസനം പൂർത്തിയാകുന്നതോടെ ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും താ​മ​സി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം പൂ​ർ​ണ​മാ​യും ഒറ്റപ്പെട്ടുപോകു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ഗ​തിനി​ർ​ണ​യം. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്, കൃ​ഷി​ഭ​വ​ൻ, ഇ.​എ​സ്.​ഐ ക്ലിനി​ക്, പൂക്കാ​ട് 

ചേമഞ്ചേരി പൂക്കാട് വൈലേരിതിങ്കല് കുഞ്ഞായൻകുട്ടി അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് വൈലേരിതിങ്കല് കുഞ്ഞായൻകുട്ടി (കുട്ടിക്ക) അന്തരിച്ചു.എൺപത്തിയെട്ടു വയസ്സായിരുന്നു. പഴയകാല മരക്കച്ചവടക്കാരൻ ആയിരുന്നു. ഭാര്യ: ചാമക്കാടത്ത് ഇമ്പിച്ചാമിന. മകൾ: ശാഹിന. മരുമകൻ: ലത്തീഫ്. സഹോദരങ്ങൾ: അബ്ദുള്ള, പാത്തുമ്മെയ്, ഇമ്പിച്ചാമിന, നബിസ, പരേതരായ മുഹമ്മദ്, കാദർ, ഹലീമ, ഇമ്പിച്ചായിഷ കബറടക്കം ബുധനാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് പൂക്കാട് ജുമാഅത്ത് പള്ളി.